channel

കൊച്ചുമക്കളെ കാണാന്‍ യുകെയിലെത്തി; അപ്രതീക്ഷിതമായി നെഞ്ചുവേദന; ഒടുവില്‍ മരണം; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ സങ്കടക്കടലില്‍ മക്കള്‍; അമ്മയുടെ അപ്രതീക്ഷിതമായ മരണം; ദുഃഖം താങ്ങാനാകാതെ ബന്ധുക്കളും മക്കളും

പ്രവാസജീവിതത്തിന്റെ മധുരവും കഠിനതയും ഒരുമിച്ച് തുറന്നുകാട്ടുന്ന ഹൃദയഭേദകമായ കഥയാണ് ചന്ദ്രിയുടെ മരണം. സ്വന്തം മകന്റെ കുഞ്ഞുങ്ങളെ നോക്കാനും കുടുംബത്തിന് കരുതലാകാനുമാണ് 63 കാരിയായ ഈ വീട്ടമ്മ മൂന്നു...